
Movie : Sound of Boot
Director : Shaji Kailas
Production : Pyramid Saimira
Cast : Suresh Gopi, Honey, Murali, Riza Bava, Rajan.P.Dev,Bheeman Reghu
Cast : Suresh Gopi, Honey, Murali, Riza Bava, Rajan.P.Dev,Bheeman Reghu
നിങ്ങള്‍ ഒരു സുരേഷ് ഗോപി കുറ്റാന്വേഷണ ചിത്രം ഇഷ്ടപ്പെടുന്ന ആള്‍ ആണോ? എങ്കില്‍ ഈ സിനിമയും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. ഫസ്റ്റ് ഹാഫ് കൊള്ളാം. ഒരു വ്യത്യസ്ഥത ഒക്കെ ഉണ്ട്. പക്ഷെ സെക്കന്‍റ് ഹാഫ് ഷാജി കൈലാസി ന്‍റെ കൈയ്യില്‍ നിന്നും വിട്ടുപോയി.എന്നാലും കണ്ടിരിക്കാവുന്ന സിനിമയുടെ കൂട്ടത്തില്‍ ഇതിനെയും കൂട്ടാം . [കഥയുടെ ലോജിക്ക് ചിന്തിച്ചു തല കുഴക്കണ്ടാ..ചുമ്മാ കണ്ടിരിക്കുക :)]
No comments:
Post a Comment